എംഎം കമ്മത്ത്
തൃശൂര്‍:
പതിനാറാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തൃശൂര്‍(IFFT) 2021 മാര്‍ച്ച് 20 മുതല്‍ 25 വരെ തൃശൂര്‍ നഗരത്തിലെ മൂന്ന് വേദികളിലായി നടക്കും.
മുന്‍ വര്‍ഷങ്ങളിലെ പോലെ എല്ലാ പ്രധാന പാക്കേജുകളും ഈ വര്‍ഷവും ഉണ്ട്.
* ലോകസിനിമ
NETPAC അവതരിപ്പിക്കുന്ന ഏഷ്യന്‍ റിട്രോസ്പെക്റ്റീവില്‍ ഫിലിപിനോ മാസ്റ്റര്‍ ചലച്ചിത്ര സംവിധായകന്
KHAVN De La Cruz ന്റെ 6 സിനിമകള്‍ ആദ്യമായി കേരളത്തില്‍ അവതരിപ്പിക്കുന്നു.
* ഇന്ത്യന്‍ പനോരമ
* 8മത് KW ജോസഫ് അവാര്‍ഡ്
* ഫിപ്രെസ്സി ഇന്ത്യ അവാര്‍ഡ്
* വിജയമുലായ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
* മലയാള സിനിമ ഇന്ന്
* ഹോമേജ് വിഭാഗത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ 10 ചലച്ചിത്ര പ്രതിഭകള്‍
* കണ്ട്രി ഫോക്കസില്‍ ഇറാന്
* നോര്‍ത്ത് ഈസ്റ്റ്, മറാത്തി പാക്കേജുകള്‍
* തൃശ്ശൂരിന്റെ ചലച്ചിത്ര പാരമ്പര്യം ആസ്പദമാക്കി മൂന്ന് ഗൗരവുമുള്ള സെമിനാറുകള്‍. പിന്നീട് പ്രസിദ്ധികരിക്കുന്നത്.
* 13മത് പവിത്രന് സ്മാരക പ്രഭാഷണം
* മലയാള സിനിമയിലെ വഴിത്തിരുവായ പവിത്രന്റെ യാരോ ഒരാള്‍' ന്റെ പ്രദര്‍ശനം
* ഫെസ്റ്റിവല്‍ ബുക്ക്
* ബുള്ളറ്റിന്
തുടങ്ങി നിരവധി പരിപാടികളും പ്രസിദ്ധികരണങ്ങളും...
കോവിഡ് / തിരഞ്ഞെടുപ്പ് കാലത്തിലും IFFT നിര്‍ത്താതെ തുടര്‍ന്ന് കൊണ്ട് പോകുന്നതിന്നു മെമ്പര്‍ഷിപ് എടുത്തു സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
മെമ്പര്‍ഷിപ്പിനും കൂടുതല്‍ വിവരങ്ങള്‍ക്കും വേണ്ടി IFFT യുടെ തൃശൂര്‍ ഓഫീസില്‍ ബന്ധപ്പെടുക.
Address:
International Film Festival Thrissur (IFFT)
G5 ALUKKAS CASTLE,
Ayyanthole Post, Near Collectorate Office,
Thrissur - 680003.
Mob: +91 9496168654, 9633953822
Email: ifftinfo1@gmail.com
Online PR - CNA.
Media Partner - CinemaNewsAgency.Com