സി എന്‍ എ-
തിരു:
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യദിനം ഉദ്ഘാടന ചിത്രമായ 'ക്വോ വാഡിസ്, ഐഡ?' ഉള്‍പ്പടെ ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
കൈരളി, ശ്രീ, നിള, ടാഗോര്‍, നിശാഗന്ധി കലാഭവന്‍ എന്നിവിടങ്ങളിലായി ആറ് സ്ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കൈരളി : രാവിലെ 10ന് 'നൈറ്റ് ഓഫ് ദ കിംഗ്സ്' (ലോക സിനിമ), ഉച്ചയ്ക്ക് 12.30 ന് 'ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റിസ് എ റിസറക്ഷന്' (മത്സരവിഭാഗം), 3.30 ന് 'ദേര്‍ ഈസ് നോ ഈവിള്‍' (മത്സരവിഭാഗം)
ശ്രീ : രാവിലെ 9.30 ന് 'യെല്ലോ ക്യാറ്റ്' (ലോകസിനിമ), ഉച്ചയ്ക്ക് 12 ന് ഫെബ്രുവരി (ലോകസിനിമ), 3 ന് 'വെയര്‍ ഈസ് പിങ്കി എല്ലി' (ഇന്ത്യന്‍ സിനിമ ഇന്ന്), 6.15 ന് സ്'ട്രൈഡിങ് ഇന്‍ ടു ദി വിന്‍ഡ്' (ലോകസിനിമ).
നിള : രാവിലെ 9.45 ന് 'നീഡില്‍ പാര്‍ക്ക് ബേബി' (ലോകസിനിമ), 12.15 ന് 'ബ്രെത്ത്ലെസ്', 2.45ന് 'മാളു' (ലോകസിനിമ).
കലാഭവന്‍: രാവിലെ 9.45ന് 'ഒയാസിസ്' (റിട്രോസ്പെക്ടീവ്), 1.30 ന് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' (മലയാള സിനിമ ഇന്ന്), 4.15 ന് 'തിങ്കളാഴ്ച നിശ്ചയം' (മലയാള സിനിമ ഇന്ന്)
ടാഗോര്‍: രാവിലെ 9.30 ന് 'സമ്മര്‍ ഓഫ് 85' (ലോകസിനിമ),12 ന് 'ദ നെയിം ഓഫ് ദ ഫ്ളവേഴ്സ്',( മത്സരവിഭാഗം), 2.30 ന് 'ഇന്‍ ബിറ്റ്വീന് ഡൈയിങ്' (മത്സരവിഭാഗം), 5 ന് 'ലൈല ഇന്‍ ഹൈഫ' (ലോകസിനിമ).
നിശാഗന്ധി: വൈകുന്നേരം 6.30 ന് 'ക്വോ വാഡിസ്, ഐഡ?' ( ഉദ്ഘാടനചിത്രം)