എഎസ് ദിനേശ്-
ചെമ്പൂര്:
വിശ്വ ശില്‍പ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വക്കേറ്റ് വിനോദ് എസ് നായര്‍ നിര്‍മ്മിച്ച് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന 'ആദ്യത്തെ പെണ്ണ്' എന്ന ചിത്രത്തിന്റെ പൂജാ ചിത്രീകരണം ചെമ്പൂരില്‍ ആരംഭിച്ചു. സീനിയര്‍ താരങ്ങളോടൊപ്പം പുതുമുഖങ്ങള്‍ക്കും തുല്ല്യ പ്രാധാന്യം നല്കുന്നു. സല്മാന് വൈഗ താരജോടികളൊടൊപ്പം ദേവന്, ദിനേഷ് പണിക്കര്‍, പൂര്‍ണ്ണിമ ആനന്ദ്, ചേര്‍ത്തല ജയന്, ഐ.എം. വിജയന്, നോബി, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചന്, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയന്, അംബിക മോഹന്‍, കവിത ലക്ഷ്മി, പൂര്‍ണ്ണിമ ആനന്ദ് എന്നി താരങ്ങളോടൊപ്പം പ്രൊഡക്ഷന്‍ കണ്ട്രോളര് ജെ.പി മണക്കാടും ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ക്യാമറ- റെജൂ അമ്പാടി, വസ്ത്രാലങ്കരം- ഭക്തന്, മേക്കപ്പ്- രാജേഷ് അമ്പാടി, ആര്‍ട്ട്- ജയന് മാസ്സ് എന്നിവരും നിവഹിക്കുന്നു. അസ്സോ ഡയറക്ടര്‍- മഹേഷ്, അസി : ഡയറക്ടര്‍- ഷാന്‍ അതുല്‍ രാജ്, സ്റ്റില്‍സ്- വിനീത്, പ്രൊഡക്ഷന്‍ എകസിക്യൂട്ടീവ്- രാജന് മണക്കാട്, ഓഫീസ് നിര്‍വഹണം- സഞ്ജയ് പാല്, വാര്‍ത്താ വിതരണം- എ.എസ്. ദിനേശ്.