സി എന്‍ എ-
കൊച്ചി:
ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'അല്‍ കറാമ' എന്ന സിനിമയുടെ ചിത്രീകരണം അജ്മാന്, യു എ ഇയില്‍ ആരംഭിച്ചു.
വണ്‍ വേള്‍ഡ് എന്റര്ടൈന്മെന്റ്സ് കാനഡയുടെ ബാനറില്‍ വണ്‍ വേള്‍ഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസര്‍ മാലിക് സംഗീതം നല്കുന്നു. എഡിറ്റിംഗ്- അയ്യൂബ് ഖാന്, ബിജിഎം- ജാസി ഗിഫ്റ്റ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- റാഫി എം പി, കല- ആഷിക് എസ്, മേക്കപ്പ്- ലിബിന് മോഹന്‍, വസ്ത്രാലങ്കാരം- നീതു നിധി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്ഗ്ഗവന്, അസോസിയേറ്റ് ഡയറക്ടര്‍- എബിന് ജേക്കബ്, രവി വാസുദേവന്‍, സൗണ്ട് ഡിസൈന്‍- രാജേഷ് പി എം, സ്റ്റില്‍സ്- വിബി ചാര്‍ലി, പരസ്യകല- സീറോ ക്ലോക്ക്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.