CNA
കൊച്ചി:
മുന്ന റെജിന്‍, ഫാത്തിമ റെജിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷെഫിന് എസ് ഹമീദ് സംവിധാനം ചെയ്യുന്ന 'അത്തറാണ് നീ' എന്ന മ്യൂസിക്ക് വീഡിയോ ആല്‍ബം സൈന മ്യൂസിക്കിലൂടെ റിലീസായി.
ദില്‍സെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എബി അലക്സ് നിര്‍മ്മിക്കുന്ന 'അത്തറാണ് നീ' എന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംങും സംവിധായകന് ഷെഫിന് എസ് ഹമീദ് തന്നെ നിര്‍വ്വഹിക്കുന്നു.
ഗാനരചന, സംഗീതം- മുഹ്തരുള് ഹസന്, വോക്കല്‍- അക്ബര്‍ ഖാന്, പ്രോഗ്രാമിംഗ്- ഖാന്‍സ് പ്രൊഡക്ഷന്‍സ്, മിക്സിംഗ് ആന്റ് മാസ്റ്ററിംഗ്- ആന്റണി റാഫേല്‍, സൗണ്ട് എഞ്ചിനീയര്‍- മിസ്ജാദ് സാബു, സ്റ്റുഡിയോ- മാക്ക്ബ്രോ കൊണ്ടോട്ടി, ടൈറ്റില്‍ ഡിസൈനര്‍- സിദ്ധിഖ് ആലപ്പുഴ, ടൈറ്റില്‍ ഗ്രാഫിക്സ്- അനസ് അഷ്റഫ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com