Editor- MM Kamath
കൊച്ചി:
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ 'ജല്ലിക്കട്ട്' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന്റെ കന്നഡയിലേക്ക് മൊഴി മാറ്റിയ ട്രെയിലര്‍ എത്തി.
ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ട 'ജല്ലിക്കട്ട്' എന്ന ചിത്രത്തിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇപോഴും വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കന്നഡ റീമേക്ക് 'ജല്ലിക്കട്ടിന്റെ ട്രെയിലര്‍ റിലീസായിരിക്കുന്നത്.
'ഭക്ഷകരു' എന്ന പേരിലാണ് ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്തിരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം റിലീസ് ചെയ്യുക.
Online PR - CinemaNewsAgency.Com