സി എന്‍ എ-
തിരു:
ഭരത് മുരളി - മീഡിയ ഹബ്ബ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റിവല്‍ 2020-2021 ലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
ഭരത് മുരളിയുടെ നാമധേയത്തിലുള്ള ഈ അവാര്‍ഡില്‍ ഷോര്‍ട്ട് ഫിലിം, ഫോറിന് ഫിലിം, കോവിഡ് ബേസ്ഡ് ഷോര്‍ട്ട് ഫിലിം, ഡോക്കുമെന്ററി, സോഷ്യല്‍ മീഡിയ പ്രോഗ്രാം, മ്യൂസിക്കല്‍ ആല്‍ബം, ഡിവോഷണല്‍ ആല്‍ബം, വെബ് സീരീസ്, മൊബൈല്‍ ഫോണ്‍ ഷോര്‍ട്ട് ഫിലിം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ചലച്ചിത്ര സംവിധായകന് ശ്രീ. പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനായുള്ള ജൂറി ചെയര്‍മാനാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുക. എന്‍ട്രികള്‍ അയക്കേണ്ടുന്ന അവസാന തിയതി ഏപ്രില്‍ 20.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഏ.കെ. നൗഷാദ് : 7902342300 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഫെസ്റ്റിവല്‍ ലീഗല്‍ അഡ്വസൈര്‍ അഡ്വ. ജി.കെ. പ്രദീപ് കുമാര്‍.
Online PR - CNA.