CNA
തിരു:
കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ തിരുവനന്തപുരത്ത് നടക്കും.
കേരള സര്‍വകലാശാല പാളയം സെനറ്റ് ക്യാമ്പസില്‍ നടക്കുന്ന മേളയില്‍ തെരെഞ്ഞെടുത്ത 8 നാടകങ്ങള്‍ അവതരിപ്പിക്കും.
മൂന്നു വേദികളിലാണ് മേള നടക്കുക. ഇതോടൊപ്പം പുസ്തകമേള പ്രഭാഷണങ്ങള്‍ എന്നിവയും ഉണ്ടാകും.
Online PR - CinemaNewsAgency.Com