Editor- MM Kamath
കൊച്ചി:
അജു വര്‍ഗീസ്,അപ്പാനി ശരത്,സലിം കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാര്‍ എ പി, മിഥുന് ടി ബാബു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ബ്ലാസ്റ്റേഴ്സ്' എന്ന ചിത്രത്തില്‍ അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും ചേര്‍ന്നു പാടിയ 'തേച്ചോ നീ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.
ഉമ്മര്‍ അവതരിപ്പിക്കുന്ന ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന് ടി ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം നന്ദകുമാര്‍ എ പി എഴുതുന്നു.
ഛായാഗ്രഹണം- മനോജ്, സംഗീതം- ഫോര്‍ മ്യൂസിക്, എഡിറ്റിംഗ്- സുനീഷ് സെബാസ്റ്റ്യന്‍, ഗാനരചന- ഡോക്ടര്‍ മധു വാസുദേവന്‍, വിനോദ് വേണു,
പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോമി ജോസ്, റെജി, അഞ്ജല്‍. കല- സുനില്‍ മാള, മേക്കപ്പ്- മഹേഷ്, വസ്ത്രാലങ്കാരം- ഷീബ റഹ്മാന്, സോണി, സ്റ്റില്‍സ്- നിദാദ്, സോനു വര്‍ഗീസ്സ്, പരസ്യക്കല- കോളിന്‍സ് ലിയോഫില്‍, കോ ഡയറക്ടര്‍- ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടര്‍- സുനിത്ത് സാരംഗി, നൃത്തം- ഇംതിയാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രേം, ശരത്ത്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com