CNA
കൊച്ചി:
ഡ്രീം കാച്ചേഴ്സ് എന്റര്‍ടെയിന്‍മെന്റ് തെലുങ്കില്‍ നിര്‍മ്മിച്ച്, പ്രദര്‍ശന വിജയം നേടിയ 'രാക്ഷസി - ബ്രഹ്മരാക്ഷസി' എന്ന പേരില്‍ തമിഴില്‍ റിലീസ് ചെയ്യുന്നു.
സംവിധാനം- പന റോയല്‍, തെലുങ്കിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മലയാളി താരം ഷംന കാസിം നായികയായ ഈ ചിത്രം തമിഴിലേക്ക് മൊഴി മാറ്റി റിലീസിന് തയ്യാറെടുക്കുന്നു.
അഭിമന്യു സിംഗ്, പ്രഭാസ് ശ്രീനൂ, ഗീതാഞ്ജലി രാമകൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ഈ വമ്പന്‍ ഹിറ്റ് ഹൊറര്‍ ചിത്രം ഒരു സംഭവ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്.
വിതരണം- ജാനകി സിനി മാക്സ്, അലന് മെഗാ മീഡിയ. പരസ്യകല- സത്യന്‍സ്. വാര്‍ത്തകള്‍- എബ്രഹാം ലിങ്കണ്.
Online PR - CinemaNewsAgency.Com