CNA
കൊച്ചി:
ഫെഫ്ക എം ഡി ടി വി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ 'C3'യുടെ ലോഗോ, ഫെഫ്ക പ്രസിഡന്റ് സിബിമലയില്‍ ഫെഫ്ക വൈസ് പ്രസിഡന്റ് ജി എസ് വിജയന് നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഫെഫ്ക്ക ട്രഷറര്‍ സതീഷ് ആര് എച്ച്, എം ഡി ടി വി ഭാരവാഹികളായ ശ്യാം വെമ്പായം, ജയചന്ദ്രന് തിരുമേനി, ടി ജി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായി.
Online PR - CinemaNewsAgency.Com