സി എന്‍ എ-
കൊച്ചി:
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാദിര്‍ഷാ സംവിധാനം നിര്‍വ്വഹിക്കുന്ന ജയസൂര്യ ചിത്രത്തിലേക്ക് 9നും 11നും ഇടയില്‍ പ്രായമുള്ള അഭിനയശേഷിയുള്ള പെണ്‍കുട്ടിയെ തേടുന്നു.
താല്പര്യമുള്ളവര് മേക്കപ്പ് ഇല്ലാതെ ഒരു ഫുള്‍ സൈസ് ഫോട്ടോയും മേക്കമിടാതെ തന്നെയുള്ള ഒരു പെര്‍ഫോമന്‍സ് വീഡിയോയും www.arunnarayan.productions എന്ന വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുക.