സി എന്‍ എ-
കൊച്ചി:
പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ഫെയിം ഡിനോയ് പൗലോസ് തിരക്കഥയെഴുതി നവാഗതായ അഫ്സല് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ചെല്ലാനം, വൈപ്പിന്‍, വരാപ്പുഴ, പറവൂര്‍ പ്രദേശവാസികളായ യുവാക്കളെയും (23-27).
പുരുഷന്മാരെയും(40-55) ആവശ്യമുണ്ട്.
താല്പര്യമുള്ളവര് ഒരു മിനിറ്റ് പെര്‍ഫോമന്‍സ് വീഡിയോയും മൂന്ന് ഫോട്ടോകളും അയക്കുക.
Watsup No : 77362 71698.
Email: marikarfilmscastingcall@gmail.com