സി എന്‍ എ-
ചെന്നൈ:
നവാഗതനായ എം.എസ് ആനന്ദ് വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ചക്ര' എന്ന തമിഴ് ചിത്രത്തിലെ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന് ഷങ്കര്‍ രാജയാണ്. 'ഹര്‍ലാ... ഫര്ലാ...' എന്ന ലിറിക്കല്‍ സോങ് ആണ് ഇന്ന് റിലീസ് ചെയ്തത്.
'ആക്ഷന്‍' എന്ന ചിത്രത്തിനുശേഷം വിശാല്‍ നായകനായി എത്തുന്ന ചിത്രമാണിത്.