CNA
കൊച്ചി:
ഡബ്ലീയു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിച്ച് ശരത്ചന്ദ്രന് വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ചതി' പ്രദര്‍ശനം തുടങ്ങി.
ജാഫര്‍ ഇടുക്കി, അബുസലിം എന്നിവര്‍ തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന് ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍,ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ഉത്പല്‍ വി നായനാര്‍, എഡിറ്റിംഗ്- പി. സി മോഹനന്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ശരത് ചന്ദ്രന് വയനാട് എന്നിവരുടെ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു. ജാസ്സി ഗിഫ്റ്റ്, സുബാഷ് കൃഷ്ണ, സാന്ദ്ര തോമസ് എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- മോഹന്‍ സിതാര, സംഘട്ടനം-മാഫിയ ശശി, റോബിന് ടോം, നൃത്തം- ശാന്തി മാസ്റ്റര്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, ചമയം- പട്ടണം റഷീദ്, റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രലങ്കാരം- രാധാകൃഷ്ണന് മങ്ങാട്, പ്രൊജക്റ്റ് ഡിസൈനര്‍- രാജു പി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- പൗലോസ് കുറുമുറ്റം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് വയനാട്, അസോസിയേറ്റ് ഡയറക്ടര്‍- കമല്‍ കുപ്ലേരി, ഡി.ഐ- സുരേഷ് എസ് ആര്, മിക്സിങ്- ജിജോ ടി ബ്രൂസ്, സൗണ്ട്- രാജേഷ് പി എം, ക്രീയേറ്റീവ് കോണ്ട്രിബ്യൂട്ടര്- ധനേഷ് ദാമോദര്‍, ഫിനാന്‍സ് കണ്ട്രോളര്- ടോമി, സ്റ്റുഡിയോ- ചലച്ചിത്രം, സ്റ്റില്‍സ്- കുട്ടീസ്, വിഎഫ്എക്സ്- ശ്രീനാഥ്, ഡിസൈനര്‍- ബിനോഷ് ജോര്‍ജ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com