CNA
കൊച്ചി:
ആര്‍ട് ബീറ്റ സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച്, ഡോണ്‍ പാലത്തറ കഥ, തിരക്കഥ എഴുതി, അഭിലാഷ് എസ കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ് ജോസ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, മൈഥിലി ബാലചന്ദ്രന്, ആസിഫ് യോഗി എന്നിവര്‍ പ്രധാന കഥാപാര്ത്ഥങ്ങളാകുന്ന ചിത്രമാണ് 'ചട്ടമ്പി'.
കോ പ്രൊഡ്യൂസഴ്സ്- സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ആഷിം.
ക്യാമറ- അലക്സ് ജോസഫ്, കലാസംവിധാനം- സെബിന് തോമസ്, എഡിറ്റര്‍- ജോയല്‍ കവി, സംഗീതം- ശേഖര്‍ മേനോന്, അഡിഷണല്‍ സ്ക്രീപ്ലെ & ഡയലോഗ്- അലക്സ് ജോസഫ്, കോസ്റ്റ്യും- എസ് മഷര്‍ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യര്‍, സ്റ്റണ്ട്- മുരുഗന് ലീ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിറാജ്, ലൈന്‍ പ്രൊഡ്യൂസര്‍- കറ്റേ ഡാര്‍ലിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പക്, സൗണ്ട് മിക്സ്- ഡാന്‍ ജോസ്, പ്രൊഡക്ഷന്‍ സൗണ്ട്- മിക്സ് ജിത്തു സി രത്നന്, സ്റ്റില്‍സ്- അഖില്‍ രാജ് സി, ഡിസൈന്‍സ്- യെല്ലോവടൂത്സ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com