സി എന്‍ എ-
തിരു:
ഛായാഗ്രാഹകനായ തനു ബാലക് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. സിനിമയില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിന്നത്. ആറു വര്‍ഷത്തിനു ശേഷമാണ് പൃഥ്വിരാജ് വീണ്ടും പോലീസ് വേഷമണിയുന്നത്. കാക്കി യൂണിഫോമണിഞ്ഞു വലതു ചെസ്റ്റില്‍ എം. സത്യജിത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എന്ന ബാഡ്ജ് ധരിച്ച് തോളില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തി സണ്‍ഗ്ലാസ് ധരിച്ച് നില്ക്കുന്ന പൃഥ്വിരാജിന്റെ രൂപം ഏറെ പുതുമയുള്ളതാണ്, കഥാപാത്രംവളരെ പ്രത്യേകതയുള്ളതാണ്.