MM Kamath
കൊച്ചി:
ക്രീം ക്രീയേഷന്റെ ബാനറില്‍ പ്രശസ്ത പി.ആര്.ഒ. എ.എസ്. ദിനേശ് നിര്‍മ്മിച്ച്, ചലച്ചിത്ര സംവിധായകന് കെ.ജെ. ബോസ് സംവിധാനം നിര്‍വ്വഹിക്കുന്ന യൂട്യൂബ് സിനിമയിലേക്ക് നായികയെ ആവശ്യമുണ്ട്.
നടനും പത്രപ്രവര്‍ത്തകനുമായ പ്രസാദ് കണ്ണന് ആണ് സിനിമയിലെ നായകന്.
20 വയസനും 30 വയസനുമിടയില് പ്രായമുള്ള അഭിനയമികവുള്ള കലാകാരികള്‍, 8547620026 എന്ന വഹട്സപ്പ് നമ്പറിലേക്കു എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകള്‍ ഉടന്‍ അയക്കുക.
Online PR - CinemaNewsAgency.Com