CNA
കൊച്ചി:
പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി എച്ച് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തോമസ് ടി ജെ നിര്‍വ്വഹിക്കുന്നു.
സഹ നിര്‍മ്മാണം- ഹെലീന്, റംഗീഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഫാസില്‍ കാട്ടുങ്കല്‍, സംഗീതം- ജയഹരി പി.എസ്, എഡിറ്റര്‍- രതീഷ് മോഹനന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോചിമിന്‍ കെ.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍- രുവൈഷിദ്, കോസ്റ്റ്യൂം ഡിസൈനര്‍- സുകേഷ് താനൂര്‍, മേക്കപ്പ്- റെജീഷ് ആര് പൊതാവൂര്‍, സൗണ്ട് ഡിസൈനര്‍- നിജിന്‍ വര്‍ഗീസ്, സ്റ്റില്‍സ്- നവീന്‍ മുരളി, പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com