CNA
കൊച്ചി:
സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ ഓഫീസ് അങ്കണത്തില്‍ സംവിധായകന് സിബി മലയില്‍ ദേശീയ പതാക ഉയര്‍ത്തി.
എസ് എന്‍ സ്വാമി, എ കെ സാജന്, സലാം ബാപ്പു, ഷാജുണ്‍ കാര്യാല്‍, പത്മകുമാര്‍, ഷാജി അസീസ്, എബ്രിഡ് ഷൈന്‍, സജിന്‍ ബാബു, സോഫിയ ജോസ്, പ്രൊഡ്യൂസര്പി എം ഹാരിസ്, എം എ മുസ്തഫ, ചാക്കോ കാഞ്ഞൂപറമ്പന്‍, രാജേഷ് കോറ്റേക്കാടന്, നിഷാദ് ഖാന്, ഉബൈനി യൂസഫ്, പ്രമോദ് പി കെ, ജുനൈറ്റ് അലക്സ് ജോര്‍ഡി, ജോര്‍ജ്ജ് എം കെ, വിനീഷ് കല്ലൂര്‍, സുധി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Online PR - CinemaNewsAgency.Com