CNA
കൊച്ചി:
പ്രശസ്ത നടി മഞ്ജു വാര്യരെ തേടി ഒരു സന്തോഷ വാര്‍ത്ത.
കേന്ദ്ര ഫിനാന്‍സ് മന്ത്രാലയത്തില്‍ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്.
കൃത്യമായി ടാക്സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്.
സച്ചിന് ടെണ്ടുല്‍ക്കര്‍ ഉള്‍പെടുന്ന പ്രമുഖ താരങ്ങള്‍ക്ക് ഈ അംഗീകാരം മുന്‍പ് ലഭിച്ചിട്ടുള്ളതാണ്. നാടിന് വേണ്ടി കൃത്യമായി ടാക്സ് നല്‍കുന്നത് വഴി വലിയൊരു മാതൃക തന്നെയാണ് താരം കാണിച്ചിരിക്കുന്നത്.
തല അജിത്തിന്റെ നായികയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വമ്പന്‍ പ്രോജക്ടുകള്‍ ആണ് താരത്തിന് വേണ്ടി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
Online PR - CinemaNewsAgency.Com