സി എന്‍ എ-
കൊച്ചി:
ഇരുപത്തി അഞ്ചാമത് ഐ എഫ് എഫ് കെ കൊച്ചിന് എഡിഷന് ഫിബ്രവരി 17 മുതല്‍ 21 വരെ എറണാകുളത്ത് വെച്ച് കോവിഡ് മാനദന്ധം പാലിച്ച് നടക്കുകയാണ്.
മേളയില്‍ അവതാരകരാകാന്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, ഐഡി കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം 9447123960 എന്ന വാട്സാപ്പ് നമ്പറിലോ Jnkel1962@gmail.com എന്ന മെയിലിലോ ബന്ധപ്പെടുക.
കൊച്ചിയില്‍ താമസ സൗകര്യമുള്ളവര്‍ക്ക് മുന്‍ഗണന.