സി എന്‍ എ-
തൃശ്ശൂര്‍:
തൃശൂര്‍ ജനസംസ്കാര ചലച്ചിത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ IFFT സിനിമ വൈറസ് ഗ്രൂപ്പും ഓറഞ്ച് ഫിലിം അക്കാഡമിയും സെന്റര്‍ ഫോര്‍ മീഡിയ സ്റ്റുഡിസും സഹകരിച്ചു നടത്തുന്ന രണ്ടാമത് വാട്സ്ആപ്പ് ഫിലിം ഫെസ്റ്റിവലിന്റെ 47ആം ദിവസമായ നാളെ ജൂണ്‍ 13ന് ബുദ്ധദേബ് ദാസ്ഗുപ്ത അനുസ്മരണം വൈകുന്നേരം 6 മണി
CLUB HOUSE, MOVIE BANG ഇല് പങ്കെടുക്കാം.
https://www.clubhouse.com/club/movie-bang
ഈ അവസരത്തില്‍ ബുദ്ധദേബിന്റെ 2 സിനിമകള്‍ പോസ്റ്റ് ചെയ്യുന്നു.
* Monde Meyer Upakhyan
https://youtu.be/ltTJwp7G5w8
* Ami Yasin Aar Amar Madhubala
https://youtu.be/bqtTTPwVsIA
Virtual Viewing Room ഇല് ലൂയി ബുനുല്‍ റിട്രോ
https://online.diff.co.in/
* THE EXTERMINATING ANGEL (1962) - June 13,14
* BELLE DE JOUR (1967) June 15-21
* TRISTIANA (1970)Jun 15
* THE DISCRETE CHARM (1972) June 16 -21