CNA
കൊച്ചി:
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ പ്രഥമ അനുസ്മരണം പി ഒ സിയില്‍ നടന്നു. ഡയറക്ടര്‍ മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മാക്ട ചെയര്മാന് മെക്കാര്‍ട്ടിന്‍ അധ്യക്ഷന്‍ ആയിരുന്നു.
ബിഷപ്പ് ഡോ അലക്സ് വടക്കുംതല, ടി ജെ വിനോദ് എം എല്‍ എ, ഉമാ തോമസ് എം എല്‍ എ, ഏലിയാസ് ഈരാളി, ടി എം എബ്രഹാം, പി ജെ ചെറിയാന്, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഫാ. റോബി കണ്ണന്‍ചിറ, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ്മ, അജു നാരായണന്, കൈലാഷ്, ജോളി ജോസഫ്, സി രാജഗോപാല്‍, ഔസേപ്പച്ചന് വാളക്കുഴി, താരാ കെ ജി ജോര്‍ജ്, ഷേര്‍ളി സോമസുന്ദരം, കോളിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
നവാഗത തിരക്കഥാ രചനയ്ക്കുള്ള ജോണ്‍ പോള്‍ പുരസ്കാരം ഫാ. ഡാനി കപ്പൂച്ചിന്‍ സമ്മാനിച്ചു. 'ഒരേ ഒരു ജോണ്‍ പോള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു.
ജോണ്‍ പോള്‍ സിനിമകളുടെ 'ലാവണ്യശാസ്ത്രം' എന്ന വിഷയത്തില്‍ പ്രൊഫ. അജു നാരായണന് മോഡറേറ്ററായി ചലച്ചിത്ര സംവാദം നടന്നു.
Online PR - CinemaNewsAgency.Com