CNA
കണ്ണൂര്‍:
ചഞ്ചലമനസ്സുകളിലൂടെയുള്ള പ്രയാണം, വിശ്വാസങ്ങളും അവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മനസ്സിന്റെ നിഗൂഢതകളില്‍ മിഥ്യയും തഥ്യയും തിരിച്ചറിയാനാവാത്ത സ്ഥലകാല വിഭ്രമങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'കാവകം' എന്ന ഹ്യസ്വ ചിത്രം.
പ്രശസ്ത കവിയത്രിയും നോവലിസ്റ്റും 1996ലെ കേരള സാഹിത്യ അകാദമി അവാര്‍ഡ് ജേതാവുമായ കടത്തനാട് മാധവി അമ്മയുടെ പേരക്കുട്ടിയാണ് 'കാവകം' എന്ന ഹൃസ്വചിത്രത്തിന്റെ രചയിതാവും സംവിധായികയുമായ അനുരാധാ നമ്പ്യാര്‍.
കഴിഞ്ഞ ദിവസമാണ് 'കാവകം' നീസ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. അദ്ധ്യാപികയായ അനുരാധാ നമ്പ്യാര്‍ ഒരു എഴുത്തുകാരി കൂടിയാണെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുന്നത് ഇത് ആദ്യമായാണ്.
'കാവകത്തില് പ്രശസ്ത ചലചിത്ര നടന് കോഴിക്കോട് നാരായണന് നായര്‍, രാജേഷ് ഹെബ്ബാര്‍, ആന്വിന്, മാക്സ്, ജനാര്ദ്ദനന് കരിവള്ളൂര്‍, ഗിരീഷ് മണ്ണൂര്‍, ശിവദാസ് കണ്ണവം, പ്രകാശന് തൈക്കണ്ടി, മനോജ് അലവില്‍, മനോജ് കുറുവ, കേശവ് നമ്പ്യാര്‍, ഷാജി മാലൂര്‍, അജയന് മാലൂര്‍, സജിത് കൃഷ്ണ, ദേവദാസ്, സുരേന്ദ്രന് കുത്തുപറമ്പ്, വിനോദ്, അനുരാധ നമ്പ്യാര്‍, നിഖില്‍ എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്.
മാന്‍ ഹോള്‍ഡിങ്ങ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന 'കാവകം' മാക്സ് ഷോട്ട്സിന്റെ സഹകരണത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
രചന, സംവിധാനം: അനുരാധ നമ്പ്യാര്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ജിത്തു കോളയാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി നമ്പ്യാര്‍, ക്യാമറ: ശ്രീകുമാര്‍ എരുവട്ടി, കലാസംവിധാനം: സന്തോഷ് ചിറക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സജിത് കൃഷ്ണ, എഡിറ്റിംഗ്: സനൂപ് വയന്നൂര്‍, സംഗീതം & സൗണ്ട് ഡിസൈന്‍: അരുണ്‍ വെയ്ലര്, അസോസിയേറ്റ് ക്യാമറമാന് & സ്റ്റഡിക്യാം: സജിത്ത് കോളയാട്, മേക്കപ്പ്: ഷാജി മാലൂര്‍, കേസ്റ്റ്യൂം: സുരേന്ദ്രന് കുത്തുപറമ്പ്, അസോസിയേറ്റ് ഡയറക്ടര്‍: ജിഷ്ണു സി.പി., പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: കേശവ് നമ്പ്യാര്‍, ആദര്‍ശ് ജയറാം, കളറിസ്റ്റ്: ദീപ്തി, സൗണ്ട് എഞ്ചിനീയര്‍: സിനി രഞ്ജിത്ത് ആര്മീഡിയ, സ്റ്റുഡിയോ: പെന്‍സില്‍ ഹട്ട് തലശ്ശേരി, ഹൃഷി യൂണിറ്റി.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com