സി എന്‍ എ
കൊച്ചി:
എംറ്റുബിറ്റു മൂവി മേക്കേഴ്സിന്റെ ബാനറില്‍ ബാബുരാജ് നിര്‍മ്മിച്ച് കെ ജെ ബോസ് സംവിധാനം ചെയ്ത 'കഥാന്തരം' എന്ന ചിത്രം ആക്ഷന്‍ ഒടിടി പ്ലാറ്റുഫോമില്‍ റിലീസായി.
നെടുമുടി വേണു, രാഹുല്‍ മാധവ്, വിഷ്ണുപ്രിയ, ജയകുമാര്‍ (തട്ടീം മുട്ടീം ഫെയിം), ഇന്ദ്രന്‍സ്, ഗീതാ വിജയന്, സിദ്ധാര്‍ഥ് ശിവ, കലാഭവന്‍ റഹ്മാന്, കോട്ടയം പ്രദീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- സാദത്ത്, കവിത- പാമ്പാടന്‍, സംഗീതം- ആദര്‍ശ് എബ്രഹാം, കലാസംവിധാനം- ടി ജി ഗോപി, ചമയം- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, എഡിറ്റിംഗ്- ഹേമന്ത് കെ ഹര്ഷന്, പരസ്യകല- രമേശ് എം ചാനല്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.