സി എന്‍ എ-
കൊച്ചി:
വട്സസാപ്പ് സിനിമ കൂട്ടായ്മയായ വെള്ളിത്തിരയുടെ ബാനറില്‍ അജു അജീഷ് സംവിധാനം ചെയ്ത ഹ്രസ്യ ചിത്രം കാക്കയുടെ വീഡിയോ സോങ് പുറത്തിറങ്ങി. മലയാള ചലച്ചിത്രത്തിന്റെ പ്രിയപ്പെട്ട 10യുവ ഗായികമാരുടെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് പേജിലൂടെയാണ് ചിത്രികരണം പൂര്‍ത്തിയായ കാക്കയുടെ ഗാനം പുറത്തിറങ്ങിയത്.
അനില്‍ കൊല്ലോളിയുടെ വരികള്‍ക്ക് ഗായകന് കൂടിയായ പ്രദീപ് ബാബു സംഗീതം നല്കിയ ഈ ഗാനം ജീനു നസിര്‍ ആണ് ആലപിച്ചിരിക്കുന്നതു. ലഷ്മിക സജീവന് മുഖ്യ കഥാപാത്രം അവതരിപിക്കുന്നു. ക്രീയേറ്റീവ് ഹെഡ്- അല്‍ത്താഫ് പി. ടി., പിര്‍ഓ- എം.കെ. ഷെജിന്‍.