എ എസ് ദിനേശ്-
കൊച്ചി:
പ്രദീപ്, സംബ്രമാ, മഞ്ജുനാഥ് ഹെഗ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവാനന്ദ എച്ച് ഡി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കലാപ്രതിഭ' സൈന പ്ലേ യൂട്യൂബില്‍ റിലീസായി.
സൈന വീഡിയോ വിഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ചിദാനന്ദ എച്ച് കെ നിര്‍വ്വഹിക്കുന്നു.
അരുണ ബല്‍രാജ്, മൂഗ് സുരേഷ്, ജഗദീഷ്, ലോകേഷ്, വട്ടറ മല്ലേഷ്, ശ്രീധര്‍, ഗീത ഭട്ട് എന്നിവരാണ് മറ്റു താരങ്ങള്‍.
ടി പി ചന്ദ്രശേഖരന് ഏലൂര്‍ എഴുതിയ വരികള്‍ക്ക് വിവേക് ചക്രവര്‍ത്തി, പൂര്‍ണചന്ദ്ര തേജസ്വി എന്നിവര്‍ സംഗീതം പകരുന്നു.
ആലാപനം- ജയരാജ്, ശ്രദ്ധ ദിനേശ്, എഡിറ്റിംഗ്- വെങ്കി യു ഡി വി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആഷിഖ് ബാവ, സംഭാഷണം- മാധവന് (സൈന),
സൗണ്ട് ഡിസൈന്‍ & മിക്സിംഗ്- സാജു ദേവ് ഏലൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- വിജയ് മഹന്തേഷ്, വിഎഫ്എക്സ്- അവനേ ശ്രീമന്‍, നാരായണ ജഗദീഷ്,
കാരിക്കേച്ചര്‍- കാന്തേഷ് എം ബാഡിഗര്‍, പ്രഫുല്ല, കൊറിയോഗ്രാഫര്‍- ആര്യ റോഷന്, വസ്ത്രാലങ്കാരം- മിലുഫര് രേഷ്മ റെബെല്ലോ, ഡബ്ബിംഗ്- സോളമന് ചങ്ങനാശ്ശേരി, ശാന്തില കൃഷ്ണ, അനില്‍ പെരുമ്പളം, മനോജ് സൂര്യ, ശ്രീദേവ് എസ്, നിഷ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com