സി എന്‍ എ-
കൊച്ചി:
സ്റ്റുഡിയോ ഈക്സോറസ്, പ്രശസ്തനായ ശ്രീ പി.എന്‍.കെ പണിക്കരെയും അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന കഥകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് 'കണ്ടിട്ടുണ്ട്!' എന്ന ഈ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെ.
പ്രാദേശിക ഭാഷാ ശൈലിയിലുള്ള സംഭാഷണങ്ങളും, പ്രാദേശിക സംഗീതവും, പരമ്പരാഗത കൈകൊണ്ട് വരച്ച ആനിമേഷന്‍ എന്നിവയുടെ മിശ്രിതമാണ് 'കണ്ടിട്ടുണ്ട്!'.
പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ മലയാളത്തിലെ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമാണ് 'കണ്ടിട്ടുണ്ട്!'.
ലാ ഫെമ്മെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 11-ാമത് പൂണെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഷിംല, ന്യൂ വിഷന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അനിമേ കരീബ് ഇന്റര്‍നാഷണല്‍ ആനിമേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ മീഡിയ ഫെസ്റ്റിവല്‍ എന്നിവയില്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട, അദിതി കൃഷ്ണദാസ് എഡിറ്റിംഗും സംവിധാനവും നര്‍വ്വഹിച്ച 'കണ്ടിട്ടുണ്ട്' (Seen It!) എന്ന ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, സ്റ്റുഡിയോ എക്സോറസ് (Studio Eeksaurus) ന്റെ യൂട്യൂബ് ചാനലിലൂടെയും വിമിഒയിലൂടെയും റിലീസ്ചെയ്തു.
'കണ്ടിട്ടുണ്ട്' എന്ന ഈ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഇനിയും ഒരുപാട് ഫെസ്റ്റിവല്‍ നോമിനേഷനുകള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും അവാര്‍ഡുകള്‍ക്കുമായി കാത്തിരിക്കുകയാണ്.
സുരേഷ് എറിയാട് അഭിമുഖം നടത്തിയ ശ്രീ പി.എന്‍.കെ പണിക്കരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് 'കണ്ടിട്ടുണ്ട്' എന്ന ഈ ഷോര്‍ട്ട് ഫിലിം.
ക്രിയേറ്റീവ് ഡയറക്ടര്‍: സുരേഷ് എറിയാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിലിമ എറിയാട്, സംഗീതം: ഹരി തൃപ്പൂണിത്തുറ, കലാമണ്ഡലം വിനീത്, പ്രിന്‍സ് എബ്രഹാം, ശബ്ദം: സുരേഷ് എറിയാട്, റസൂല്‍ പൂക്കുട്ടി, ശബരി ദാസ് ടി.കെ, ഊര്‍ജിത് ബി.എസ്, അദിതി കൃഷ്ണദാസ്.
1991ല്‍ 'പെരുന്തച്ചന്' എന്ന ചിത്രത്തില്‍ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ജോണ്സണ് മാസ്റ്റര്‍ സംവിധാനം ചെയ്ത യഥാര്‍ത്ഥ ട്രാക്കും ഈ ഷോര്‍ട്ട് ഫിലിമില്‍ ഉപയോഗിച്ചിട്ടുണ്ട്. (എക്സ്ട്ര സൗണ്ട് നന്ദി: വില്‍സണ്‍ ഓഡിയോ ആന്റ് വീഡിയോ)
ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്കോര്‍: നന്ദു കര്‍ത്ത, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി (സിഎഎസ്, എംപിഎസ്ഇ), വിജയകുമാര്‍ (എംപിഎസ്ഇ). റീറെക്കോര്‍ഡിംഗ് മിക്സിംഗ്: ബിബിന്‍ ദേവ്, സൗണ്ട് എഡിറ്റര്‍: വിജയകുമാര്‍ (എംപിഎസ്ഇ), അഡീഷണല്‍ സൗണ്ട് എഡിറ്റിംഗ്: കൃഷ്ണനുണ്ണി കെ.ജെ, സ്റ്റോറിബോര്‍ഡ്, കഥാപാത്രങ്ങളുടെ രൂപകല്‍പ്പന, കല: അദിതി കൃഷ്ണദാസ്. ആനിമേഷന്‍: അദിതി കൃഷ്ണദാസ്, വിഭാ റാവു, ഊര്‍ജിത് ബി.എസ്. BGM : അദിതി കൃഷ്ണദാസ്, ശംഖ മജുംദാര്‍, സുശ്രിത ഭട്ടാചാരി.
ക്ലീന്‍-അപ്പ് & കളര്‍: വിഭാ റാവു, ഊര്‍ജിത് ബിഎസ്, അമേ ധമനസ്കര്, നിജിന്‍ നസീം, പിയൂഷ് കുമാര്‍, സ്വാതി പ്രമോദ് ടി, വിക്കി റൗട്ട്, ശുഭം ഘുമാരെ, സഞ്ജയ് പട്കര്‍, ശംഖ മജുംദാര്‍, റിദ്ധിബന് ബര്‍മാന്‍, ശ്രോബോന്തിക ദാസ്ഗുപ്ത, ആനന്ദ് ബാബു.
രചന: ശ്രോബോന്തിക ദാസ്ഗുപ്ത, ശംഖ മജുംദാര്‍, റജിബ് മണ്ഡല്, ഫോളി സ്റ്റുഡിയോ: YRF സ്റ്റുഡിയോ, ഫോളി ആര്‍ട്ടിസ്റ്റ്: ശങ്കര്‍ സിംഗ്, റാഷിദ് ഖാന്, രാഹുല്‍ കുങ്കര്ക്കര്. ഫോളി എഡിറ്റര്‍: റാഷിദ് ഖാന്, ഫോളി മേല്‍നോട്ടം: ഫോളിവുഡ്, ഫോളി എഞ്ചിനീയര്‍: പ്രസാദ് ചവാന്,
മ്യൂസിക് പ്രൊഡക്ഷന്‍, വോക്കല്‍സ്, മിക്സിംഗ്: എന്ഫാക്ടര് മ്യൂസിക് പ്രൊഡക്ഷന്സില് നന്ദു കര്‍ത്ത, റെക്കോര്ഡിംഗ്്: ശ്രീശങ്കര്‍, മ്യൂസിക് മിനിസ്ട്രി, കൊച്ചി.
സാങ്കേതിക പിന്തുണ: സതീഷ് ഗൗതം, ഇന്‍ഹൗസ് സപ്പോര്‍ട്ട് സ്റ്റാഫ്: ശുഭാംഗി, രേഷ്മ, കല്‍പേഷ്. അക്കൗണ്ട്: ചേതന്‍ വാരിയ, ശൈലേഷ് പട്ടേല്‍, ഹര്‍ഷദ
പ്രത്യേക നന്ദി : കൃഷ്ണദാസ് കെ, മിനി ആര്, അരുന്ദതി കെ, വൈഭവ് കുമരേഷ്, ആനന്ദ് ബാബു, ആശ സൂസന് അലക്സ്, പ്രിയാന്‍ഷ് ഗുപ്ത, ബലറാം ജെ വാര്യര്‍, ഐശ്വര്യ രാംമോഹന്‍, അഞ്ജു എബ്രഹാം, അന്വേഷ ദാസ്, ദീപ്തി ശര്‍മ്മ, ആയിഷ നിഷാര.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com