സി എന്‍ എ-
തിരു:
കേരളസെക്രട്ടേറിയറ്റ് അസോസിയേഷന് കലാ സാംസ്കാരിക വിഭാഗമായ 'സരസ്' ന്റെ ആഭിമുഖ്യത്തില്‍മാര്‍ച്ച് 23 ചൊവ്വാഴ്ച ഉച്ചയ്ക്ക്1.15ന്സെക്രട്ടേറിയറ്റ്അസോസിയേഷന് ഹാളില്‍'കാവ്യാഞ്ജലികള്‍' നടക്കും. സുഗതകുമാരി,വിഷ്ണു നാരായണന് നമ്പൂതിരി, നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍, അനില്‍ പനച്ചൂരാന്എന്നീകവികള്ക്ക്ശ്രദ്ധാഞ്ജലിഅര്പ്പിച്ച്കവിതകള് അവതരിപ്പിക്കും. കവിഇഞ്ചക്കാട്ബാലചന്ദ്രന്സംബന്ധിക്കും.
-റഹിം പനവൂര്‍
Online PR - CNA.