CNA
കൊച്ചി:
ശ്രീനിവാസന്, രജീഷാ വജയന്, വിജയ്ബാബു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങായെത്തുന്ന 'കീടം' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'കീടം' ഫേയ്റിഫ്രേംസ് പ്രാഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് വാര്യരും ലിജോ ജോസഫും രാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
'കീടം' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് രാഹുല്‍ റിജി നായര്‍ ആണ്.
സഹ നിര്‍മ്മാണം- വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ.എസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രണവ് പി പിള്ള, ക്യാമറ- രാകേശ് ധരന്‍, പോസ്റ്റ് പ്രാഡക്ഷന്‍ സൂപര്‍വൈസര്‍- അപ്പു എന്‍. ഭട്ടതിരി, എഡിറ്റര്‍- ക്രിസ്റ്റി സെബാസ്റ്റ്യന്‍, മ്യൂസിക്- സിദ്ധാര്‍ഥ പ്രദിപ്,
പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്, സൗണ്ട് മിക്സ്- വിഷ്ണു പി.സി., സൗണ്ട് ഡിസൈന്‍- സന്ദീപ് കുരിശ്ശേരി, ഗാനരചന- വിനായക് ശശികുമാര്‍, കളറിസ്റ്റ്- ലിജോ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജെ.പി. മണക്കാട്, കലസംവിധാനം- സതീശ് നെല്ലായ, കോസ്റ്റ്യൂം- മെര്ലിന് ലിസബെത്ത്, മേക്കപ്പ്- രതീശ് പുല്‍പ്പള്ളി, ആക്ഷന്‍- ഡേയ്ന്ജര് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- ശ്രീകാന്ത് മോഹന്‍, ബെല്‍രാജ് കളരിക്കല്‍. പ്രൊമോ സ്റ്റില്‍സ്- സെറന്‍ ബാബു, ടൈറ്റില്‍ കാലിഗ്രാഫി- സുജിത് പണിക്കം, പബ്ലിസിറ്റി ഡിസൈന്‍- MA MI JO.
ക്യാപിറ്റല്‍ സ്റ്റുഡിയോസ് 'കീടം' പ്രദര്‍ശനത്തിനെത്തിക്കും.
CLICK HERE TO WATCH THE MOTION POSTER
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com