CNA
കൊച്ചി:
യുവ നടന് കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.
ഷൈന്‍ ടോം ചാക്കോ, മുരളീഗോപി, ഇന്ദ്രന്‍സ്, വിജയരാഘവന്, രഞ്ജിപണിക്കര്‍, ശബരീഷ് വര്‍മ്മ, ഗോകുലന്, കൊച്ചുപ്രേമന്, ചെമ്പില്‍ അശോകന്, അസീം ജമാല്‍, വിജയന് കാരന്തൂര്‍,വി കെ ബൈജു, അസീസ് നെടുമങ്ങാട്, സജീവ് കുമാര്‍, അല്‍ത്താഫ്, ബിനോയ് നമ്പാല, ജിസ് ജോയ്, ബാബു അന്നൂര്‍, നായിഫ് മുഹമ്മദ്, അരുണ്‍ പുനലൂര്‍, ലിമു ശങ്കര്‍, ചൈതന്യ പ്രതാപ്, ശ്രീലക്ഷ്മി, ആര്യ സലീം, അഞ്ജലി നായര്‍, നീനാ കുറുപ്പ്, സേതുലക്ഷ്മി, സീനത്ത്, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
സിയാറ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന് പി മദനന്, പ്രജിത്ത് കെ പുരുഷന് എന്നിവര്‍ എഴുതുന്നു.
ജോമോന് തോമസ്സ്, അരുണ്‍ ഭാസ്കര്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജയ്ഹരി, ഇസ് ക്രാ എന്നിവര്‍ സംഗീതം പകരുന്നു.
പ്രദീപ് കുമാര്‍, ആന്റണി ദാസന്, യദു കൃഷ്ണന്, നിത്യ മാമന് തുടങ്ങിയവരാണ് ഗായകന്. പശ്ചാത്തല സംഗീതം- മണികണ്ഠന് അയ്യപ്പ, എഡിറ്റര്‍- ബിജീഷ് ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, കല- ത്യാഗു തവനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യക്കല- ആനന്ദ് രാജേന്ദ്രന്, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- ജൂബിന്‍ ഏ ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിമല്‍ വിജയ്, റിനോയി ചന്ദ്രന്, ഫിനാന്‍സ് കണ്ട്രോളര്- ബിബിന്‍ സേവ്യര്‍,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com