സി എന്‍ എ-
ചെന്നൈ:
'8 തോട്ടകള്‍' എന്ന ചിത്രത്തിന് ശേഷം ശ്രീഗണേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കുരുതി ആട്ടം' എന്ന തമിഴ് ചിത്രത്തിന്റെ സ്റ്റില്‍ പുറത്തിറങ്ങി. അഥര്‍വ്വയാണ് കുരുതി ആട്ടത്തിലെ നായകന്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര്, രാധ രവി, വത്സന് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവന് ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീതസംവധാനം.
'8 തോട്ടകള്‍' എന്ന ചിത്രത്തിന് ശേഷം ശ്രീഗണേഷ് സംവിധാനം ചെയ്യുന്നാണ് ചിത്രമാണിത്. റോക്ക് ഫോര്‍ട്ട് എന്റര്ടൈന്മെന്റെ ആണ് ചിത്രം നിര്‍മിക്കുന്നത്.