CNA
കൊച്ചി:
രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാന്‍, വിഷ്ണു എന്നീ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'ലൗ ഡേല്‍' എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിനു ശേഷം ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി. എച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
അമല്‍ തോമസ് ടി.ജെ നിര്‍വ്വഹിക്കുന്നു.
സഹ നിര്‍മ്മാണം- ഹെലീന്രംഗീഷ്, സംഗീതം- ഫ്രാന്‍സീസ് സാബു, എഡിറ്റിംഗ്- രതീഷ് മോഹനന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹാച്മിന് കെ.സി, കലാസംവിധാനം- ശ്രീകുമാര്‍ ആലപ്പുഴ, മേക്കപ്പ്- രജീഷ് ആര് പൊതാവൂര്‍, കോസ്റ്റ്യൂംസ്- ഷൈബി ജോസഫ്, സ്റ്റില്‍സ്- ഇകുട്ട്സ് രഘു, പബ്ലിസിറ്റി ഡിസൈന്‍സ്- സുനീഷ് ആര്‍ട്ടോകാര്‍പസ്, ഹെയര്‍ ആര്‍ട്ട്- അഭിജിത്ത് ലേ ഫ്ലെയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നവാസ് അലി, സംവിധാന സഹായികള്‍- ഹരീഷ് കുമാര്‍, ആല്ബിന് ജോയ്, ഡി.ഐ കളറിസ്റ്റ്- ജോജി പാറയ്ക്കല്‍, സൗണ്ട് ഡിസൈനര്‍- ആശിഷ് ഇല്ലിക്കല്‍, സൗണ്ട് റെക്കോഡിസ്റ്റ്- ഡിവിന് ദേവസ്സി, ലൊക്കേഷന്‍ സൗണ്ട്- നിജിന്‍ വര്‍ഗ്ഗീസ്, ഫിനാന്‍സ് കണ്ട്രോളര്- നീരജ് എം.എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, പ്രൊഡക്ഷന്‍ മാനേജര്‍- റെനീസ് റഷീദ്.
കൊച്ചി, അതിരപ്പിള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് 'ലൗ ഡേലി'ന്റെ പ്രധാന ലോക്കേഷന്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com