സി എന്‍ എ-
കൊച്ചി:
ഏപ്രില്‍ 19 മുതല്‍ 23 വരെ അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന മാക്ടയുടെ ആക്ടിംഗ് വര്‍ക്ക് ഷോപ്പ്, (COVID-19 മാനദണ്ഡങ്ങള്‍ പാലിച്ച്)19ാം തിയ്യതി രാവിലെ 8.45 ന് എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ (Association of Malayalam Movie Artistes) ഹാളില്‍ സംസ്ഥാന ചലചിത്ര പുരസ്ക്കാര ജേതാവ് ശ്രീ മണികണ്ഠന് ആചാരി ഉദ്ഘാടനം ചെയ്യും. മാക്ട ചെയര്മാന് ശ്രീ ജയരാജ് അദ്ധ്യക്ഷത വഹിക്കും.
സുന്ദര്‍ദാസ്,
ജനറല്‍ സെക്രട്ടറി.
Mob: 94470 70660