ന്യൂസ് ഡെസ്ക്-
കൊച്ചി :
മാക്ട രണ്ടാമത് വിമന്‍സ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 6, 7, 8 തീയതികളില്‍ നടക്കും.
മാക്ട സംഘടിപ്പിക്കുന്ന 2nd MWIFF ന്റെ delegate fee ആയ Rs100 pay ചെയ്ത്, Virtual platform ല്‍ അവതരിപ്പിക്കുന്ന ഈ ഫിലിം ഫെസ്റ്റിവലില്‍ സക്രീന്‍ ചെയ്യുന്ന അന്താരാഷ്ട്ര നിലവാരമുള്ള ചിത്രങ്ങള്‍ കണ്ടു വിലയിരുത്തണമെന്നും മേളയുടെ inauguration, panel discussion, concluding session എന്നിവയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഓരോ മാക്ട അംഗത്തിനോടും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. താഴെ കൊടുത്ത link ല്‍ കയറി register ചെയ്യാവുന്നതാണ്.
MACTA Women's International Online Film Festival
Wave of Visions
on Nov 06, 07, 08
Stay tuned on MACTA Facebook & Youtube
facebook.com/mactamedia/
youtube.com/mactamedia
Watch MWIFF Signature Film
https://www.youtube.com/watch?v=A988MGjOxa4
For registration and film Screening
https://4linecinema.com/mwiff/