Editor- MM Kamath
കൊച്ചി:
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് തിരക്കഥയെഴുതി വിജീഷ് മണി സംവിധാനം ചെയ്യുന്ന 'മലയാളം' എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയേയും നായകനേയും ആവശ്യമുണ്ട്.
കേരളത്തിനു പുറത്ത് ജനിച്ചു വളര്‍ന്ന് കേരളത്തെ സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു യുവാവിന് (വയസ് 20-24) യോജിച്ച ആകാര സവിശേഷതയും കേരളത്തിന്റെ മലയോര ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന മലയാളിത്തമുള്ള കഥാപാത്രത്തിന് അനുയോജ്യയായ പെണ്‍കുട്ടിയെയും (വയസ് 16-20), 'മലയാള'ത്തിന് ആവശ്യമുണ്ട്.
ചമയങ്ങള്‍ ഇല്ലാത്ത മൂന്ന് ചിത്രങ്ങളും ബയോഡാറ്റയും ഈമെയില്‍ ചെയ്യുക malayalamthemovie@gmail.com
വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.