സി എന്‍ എ-
കൊച്ചി:
നടന് ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ഫാമിലി എന്റര്‍ടൈനര്‍ 'മേപ്പടിയാന്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു മോഹനാണ്.