എ എസ് ദിനേശ്-
കൊച്ചി:
കാര്‍ത്തിക് രാമകൃഷ്ണന്, ഡയാനാ ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന് ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' (Merry Christmas) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ബിജു മേനോന്, റോഷന് മാത്യു, നിമിഷ സജയന് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കോമള ഹരി പിക്ചേഴ്സിന്റെ ബാനറില്‍ എസ്. ഹരി ഭാസ്കരന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജെയിംസ് ഏലിയ, മാല പാര്‍വ്വതി, ജയരാജ് വാര്യര്‍, രാജ് കലേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ബിനു നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- മിഥുന് ജ്യോതി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍, മേക്കപ്പ്- ദേവദാസ് ചമ്രവട്ടം, കോസ്റ്റ്യൂം- ശൈത്യ കെ,ശ്രീകാന്ത്, സ്റ്റില്‍സ്- റാഗൂട്ടീസ്, ഡിസൈന്‍- ശരത് വി ജെ, ഒറിജിനല്‍ സ്കോര്‍- സഞജയ് പ്രസന്ന, സൗണ്ട് ഡിസൈന്‍- കരുണ്‍ പ്രസാദ്, ഒ.എസ്.ടി.- സഞജയ് പ്രസന്ന, മിഥുന് ജ്യോതി. ഗാനരചന- അമല്‍ നൗഷാദ്, ഡോക്ടര്‍ ദേവിക പി, അബ്സാര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടര്‍- അബ്സാര്‍ ടൈറ്റസ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com