CNA
കൊച്ചി:
സുന്ദീപ് കിഷന് നായകന് ആകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'മൈക്കിള്‍' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സുന്‍ദീപിനൊപ്പം മക്കള്‍ സെല്വന് വിജയ് സേതുപതി, ഗൗതം മേനോന്, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്, വരുണ്‍ സന്ദേശ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി യുടെയും, കരണ്‍ സി പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഭരത് ചൗദരി, പു്ഷ്കര് രാം മോഹന്‍ റാവുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശിവ ചെറി, പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com