സി എന്‍ എ-
കൊച്ചി:
'മിയാ കുല്പ്പ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, വിനീത് ശ്രീനിവാസന്, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മിയ കുല്പ്പ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയ സംവിധായകന് വിനീത് ശ്രീനിവാസന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം നിര്‍വഹിച്ചു. ഒപ്പം സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖരും ഒത്തുചേര്‍ന്നു.