സി എന്‍ എ-
കൊച്ചി:
പ്രശസ്ത സംവിധായകന് ടി കെ രാജീവ് കുമാറിന്റെ അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ ആദ്യമായി കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ' നീ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
ജി സ്ക്വയര്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഉമാ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതംകൈലാസ് മേനോന്,എഡിറ്റര്ജിത്ത് ജോഷ്,കലശ്യാം മംഗലത്ത്,മേക്കപ്പ്ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരംഅരുണ്‍ മനോഹര്‍,സ്റ്റില്സ്ഗിരീഷ് അമ്പാടി,ഡിസൈന്അനൂപ് ശശിധരന്, ആക്ഷന്വിമല് റാംബോ,നൃത്തംകല മാസ്റ്റര്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്നന്ദു പൊതുവാള്,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
Online PR - CNA.