Editor - MM Kamath
കൊച്ചി:
നൂറ്റിതൊണ്ണൂറിലധികം രാജ്യങ്ങളില്‍ 209 ദശലക്ഷത്തിലധികം പേയ്മെന്റ് അംഗത്വമുള്ള ടി വി പരമ്പരകളും ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലും ഭാഷകളിലും ആസ്വദിക്കുന്ന ലോകത്തിലെ മുന്‍നിര സ്ട്രീമിംഗ് വിനോദ സേവനമാണ് നെറ്റ്ഫ്ലിക്സ്.
അംഗങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ എപ്പോള്‍ വേണമെങ്കിലും, എവിടെയും, ഏത് ഇന്റര്‍നെറ്റ് കണക്റ്റു ചെയ്ത് ഏത് സ്ക്രീനിലും കാണാന്‍ കഴിയും.
അംഗങ്ങള്‍ക്ക് പരസ്യങ്ങളോ പ്രതിബദ്ധതകളോ ഇല്ലാതെ സിനിമകളും മറ്റ് പരിപാടികളും കാണാനും താല്‍ക്കാലികമായി നിര്‍ത്താനും, പുനരാരംഭിക്കാനും കഴിയും.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കും വിനോദത്തിനും,IG @Netflix_IN, TW @NetflixIndia, TW സൗത്ത് @Netflix_INSouth, FB @NetflixIndia
എന്നിവയില്‍ ബന്ധപ്പെടുക.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിനെക്കുറിച്ച്:
കേരളത്തിന് പുറത്തും പ്രധാന മെട്രോ നഗരങ്ങളില്‍ വിജയകരമായി തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ആദ്യ മലയാള സിനിമയായ 'ബാംഗ്ലൂര്‍ ഡെയ്സി'ന്റെ സഹനിര്‍മ്മാണത്തിലൂടെ 2014ല്‍ വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സ് അരങ്ങേറ്റം കുറിച്ചു.
സൗത്തിന്ത്യയിലെ മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായിരുന്നു അത്.
2016ല്‍ ഡോ. ബിജു സംവിധാനം ചെയ്ത ഫെസ്റ്റിവല്‍ ചിത്രമായ, അവാര്‍ഡ് നേടിയ 'കാടു പൂക്കുന്ന നേരം'ആയിരുന്നു രണ്ടാമത്തെ സിനിമ.
2017 ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ഹിറ്റ് കുടുംബ ചിത്രവും
തുടര്‍ന്ന് 2018 ല്‍ ബിജു മേനോന് അഭിനയിച്ച 'പടയോട്ടം' എന്ന കോമഡി റോഡ് ചിത്രവും പ്രേക്ഷകരിലെത്തിച്ചു.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സ്വപ്ന ചിത്രമായ 'മിന്നല്‍ മുരളി' 2021ഡിസംബര്‍ 24ന് ഇന്ത്യയിലെ ആറ് ഭാഷകളില്‍ റിലീസ് ചെയ്യും.
നിവിന്‍ പോളി അഭിനയിക്കുന്ന 'ബിസ്മി സ്പെഷ്യല്‍' ആണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അടുത്ത ചിത്രം.
പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com