Editor - MM Kamath
കൊച്ചി:
വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
സൂപര്‍ഹിറ്റ് മമ്മൂട്ടി ചിത്രം 'മധുരരാജ'ക്കു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈറ്റ് ഡ്രൈവ്'.
ഇന്ദ്രജിത്ത്, റോഷന് മാത്യു, അന്ന ബെന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് 'നൈറ്റ് ഡ്രൈവ്' വൈശാഖ് ഒരുക്കുന്നത്.
അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.
ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഛായാഗ്രഹണം- ഷാജി കുമാര്‍, എഡിറ്റിങ്- സുനില്‍ എസ്. പിള്ള, സംഗീതം & ബി ജി എം- രഞ്ജിന് രാജ്, കലാസംവിധാനം- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സതീഷ് കാവില്‍കോട്ട, ഗാനരചന- മുരുകന് കാട്ടാക്കട, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ആര് കൃഷ്ണ, അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ലാല്‍ കരുണാകരന്, അജിത് ചന്ദ്ര, അസ്സോസിയേറ്റ് ക്യാമറാമാന്- സനീഷ് സ്റ്റാന്റലി, അസ്സോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ വെങ്ങോല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബിനു മണമ്പൂര്‍, പ്രൊഡകഷന്‍ മാനേജര്‍- ഗോകുല്‍ പിലാശ്ശേരി, ഫിനാന്‍സ് കണ്ട്രോളര്- ഗോപകുമാര്‍ ജി, സ്റ്റീല്‍സ്- ലെബിസണ്‍ ഗോപി, ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്.
Online PR - CinemaNewsAgency.Com