Editor- MM Kamath
കൊച്ചി:
കലാഭവന്‍ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഞാന്‍ സെലിബ്രിറ്റി' യൂട്യൂബില്‍ റിലീസായി.
സായിപാര്വ്വണ ക്രിയേഷന്‍സിന്റെ ബാനറില്‍ സത്യകൃഷ്ണ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ സതീഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രശസ്ത നടന് സുനില്‍ സുഖദ അതിഥി താരമായി എത്തുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ രാജേഷ്, അരവിന്ദാക്ഷ കുറുപ്പ് എന്നിവര്‍ക്കൊപ്പം നാട്ടുക്കാരും അഭിനയിക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ട് സമകാലിക പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ രാംദാസ് നിര്‍വ്വഹിക്കുന്നു.
പ്രൊജക്ട് ഡിസൈനര്‍- രാജീവ് വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍- നിഖില്‍ കുമാര്‍ സി എസ്, ഡി ഐ- ബിലാല്‍, കോര്‍ഡിനേറ്റര്‍- അജി ജേക്കബ്, സൗണ്ട് ഡിസൈന്‍- സഹില്‍ ചാക്കോ, ടൈറ്റില്‍ ഡിസൈന്‍- അരുണ്‍, ഡിസൈന്‍- അനില്‍ പ്ലേ മീഡിയ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com