സി എന്‍ എ-
കൊച്ചി:
ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
നടി തമന്ന ഭാട്ടിയ, വിരാട് കോഹ്ലി, അജു വര്‍ഗീസ് എന്നിവര്‍ക്കാണ് കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.