സി എന്‍ എ-
കൊച്ചി:
മ്യാമന് മീഡിയയുടെ ബാനറില്‍ 'ഒതളങ്ങാ തുരുത്തിലെ അഭിനേതാക്കളെ അണിനിരത്തി സചിന് രാജ് സംവിധാനം ചെയുന്ന പുതിയ വെബ് സീരീസ് ആണ് 'ഒരിടത്ത് ഒരിടത്ത്'.
ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ആയ 'Runout' ന്റെ മോഷന്‍ പോസ്റ്റര്‍ Myaman Media യിലൂടെ പുറത്ത് വന്നിരുന്നു.
'ഒതളങ്ങാ തുരുത്തിലെ കാമറമാന്‍ കിരണ്‍ നുപിറ്റല്‍ ആണ് ഒരിടത്ത് ഒരിടത്ത്ന്റെയും കാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം- അനു ബി ഐവര്‍. MYAMAN MEDIA യിലൂടെ 'ഒരിടത്ത് ഒരിടത്തിന്റെ ആദ്യ എപ്പിസോഡ് 'RUNOUT' അടുത്ത ആഴ്ച്ച റിലീസ് ചെയ്യും. മോഷന്‍ പോസ്റ്റര്‍- അധിന് ഒള്ളൂര്.