എം.എം. കമ്മത്ത്
കണ്ണൂര്‍:
'പണി ഒരു കെണി' എന്ന ഹൃസ്വചിത്ര റിലീസായി.
'ചക്കപ്പശ ഒഫീഷ്യല്‍' (Chakkapasha Official) എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'പണി ഒരു കെണി' റിലീസ് ചെയ്തത്.
ഒരു പലിശക്കാരനും അയാളുടെ കയ്യില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയ മൂന്ന് ചെറുപ്പകാര്‍ക്കും ഇടയിലുള്ള പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് 'പണി ഒരു കെണി'.
രജീഷ് രാജീവ്, ശ്രീലേഷ് ബാലകൃഷ്ണന്, അശ്വിന്, വൈഷ്ണവ് പത്മനാഭന് തുടങ്ങിയവരാണ് 'പണി ഒരു കെണി'യിലെ അഭിനേതാക്കള്‍.
കഥ സംവിധാനം- ശ്രീലേഷ് ബാലകൃഷ്ണന്, കാമറ- ജിജു ഭാസ്കര്‍, എഡിറ്റ്- അഖിലേഷ് മോഹന്‍, സ്റ്റണ്ട്- രജീഷ് രാജീവ്, കാമറ അസോസിയേറ്റ്- സംഗീത് തുത്തപ്പന്, ആര്‍ട്ട്- ഹര്‍ഷ റനീഷ്, പ്രൊഡക്ഷന്‍ കന്ട്രോളര്- സനൂപ് അഴീക്കല്‍, പോസ്റ്റര്‍ ഡിസൈന്‍- അതുല്‍ കോള്ഡ്ബ്രൂ.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com