CNA
കൊച്ചി:
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്‍, സിജു സണ്ണി, രഞ്ജി പണിക്കര്‍, സംഗീത, സോണ ഒലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്ജ്ജുന് രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി.
മില്ലേന്നിയല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ് നിര്‍വഹിക്കുന്നു.
സുഹൈല്‍ എം കോയ എഴുതിയ വരികള്‍ക്ക് അനൂപ് നിരിച്ചന്‍ സംഗീതം പകര്‍ന്നു.
എഡിറ്റര്‍- കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്റ്റ്യൂസ്- ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, ആക്ഷന്‍- ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി- രാജകൃഷ്ണന് എം ആര്, പ്രൊമോഷന് കണ്‍സല്‍ട്ടന്റ- വിപിന്‍ കുമാര്‍, പബ്ലിസിറ്റി സ്റ്റില്‍സ്- ഷഹീന് താഹ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com