സി എന്‍ എ-
കൊച്ചി:
നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മി വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധനേടിയ കലാകാരിയാണ്.
സൈബറിടത്തില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിരന്തരം എത്താറുള്ള പാരിസ് ലക്ഷ്മി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ലക്ഷ്മിയുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ സൈക്കോ ഫോട്ടോഗ്രഫിയാണ്. ഓള്‍ഡ് ലൈറ്റ് ഹൗസ് ബ്രിസ്റ്റോയില് വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്.
അതേസമയം ഏതൊരു സ്ത്രീയിലും ഒരു ചുവപ്പിന്റെ നിഴലുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ലക്ഷ്മി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.